സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് പേര് ബസ് അപകടത്തില്‍ മരിച്ചു
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മൊഗാ ജില്ലയിൽ ഉണ്ടായ അപകടത്തില്‍ 3 കോൺഗ്രസ് പ്രവർത്തകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം
കൊവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്റ് നല്കുന്ന ആശീര്‍വാദ് പദ്ധതിയും ജൂലൈയില്‍ ആരംഭിക്കും. സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പഞ്ചാബ്
കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ മരിച്ച സംസ്ഥാനത്തെ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്